ന്യൂഡൽഹി: അടിക്കടിയുള്ള പാകിസ്ഥാൻ സർക്കാരിന്റെ വീരവാദങ്ങൾക്കും പ്രകോപനപരമായ അഭിപ്രായങ്ങളും തുടരുന്നതിനിടയിൽ പാക് അധീന കാശ്മീരിനോട് ചേർന്നുള്ള ഇന്ത്യൻ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ. ഇതോടെ പാകിസ്ഥാൻ തിരിച്ചും തങ്ങളുടെ നിയന്ത്രണ രേഖയിൽ ആന്റീ ഡ്രോൺ വിന്യാസം ശക്തമാക്കിയിരിക്കുകയാണ്. ഓപ്പറേഷൻ
ഡൽഹി: ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന് സൈന്യം നൽകിയ ആദരത്തിൽ നന്ദിയറിയിച്ച് മോഹൻലാൽ. ഇന്ത്യൻ ആർമി ചീഫിൻറെ കയ്യിൽ നിന്നും ആദരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുള്ളതായി മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘നല്ല മീറ്റിംഗായിരുന്നു. ഇന്ത്യൻ ആർമിയുടെ ചീഫിന്റെ കയ്യിൽ നിന്നും ആദരവും ഏറ്റു വാങ്ങി. ദാദാസാഹേബ് ഫാൽകേ അവാർഡും ചടങ്ങിന് ഒരു കാരണമാണ്. 16 വർഷമായി ആർമിയുടെ
ന്യൂഡൽഹി: ഇന്ത്യൻ ആർമിയുടെ 194 ഗ്രൂപ്പ് ‘സി’ സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർമാരാണ് ഈ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. ലോവർ ഡിവിഷൻ ക്ലർക്ക്, ഫയർമാൻ, വെഹിക്കിൾ മെക്കാനിക്, ഫിറ്റർ, വെൽഡർ, ട്രേഡ്സ്മാൻ മേറ്റ്, വാഷർമാൻ, കുക്ക് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.



















