തിരുവനന്തപുരം: ഗൾഫ് മേഖലയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസുകൾ വ്യാപകമായി വെട്ടിക്കുറച്ച നടപടി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡുവിന് കത്ത് നൽകി. സർവീസ് റദ്ദാക്കലുകൾ കാരണം യാത്രക്കാർ വലിയ ബുദ്ധിമുട്ടുകൾ
ന്യൂഡൽഹി: പാകിസ്ഥാൻ വഴിയുള്ള വ്യോമപാത അടച്ചത് ഒക്ടോബർ 24 വരെ നീട്ടി ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് വ്യോമപാത അടയ്ക്കാനുള്ള നടപടി തുടങ്ങിയത്. പാകിസ്ഥാൻ ഇപ്പോഴും വ്യോമപാത തുറക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യയും സമയം നീട്ടിയത്. എന്നാൽ വ്യോമപാത അടയ്ക്കൽ നടപടിയിൽ തിരിച്ചടിയുണ്ടാകുന്നത് ഇന്ത്യക്കാണ് എന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. ഈ നടപടിയെ ഇന്ത്യയുടെ എണ്ണൂറിലധികം


















