ഡൽഹി: ഇന്ത്യയില്‍ ആദ്യമായി പൂർണമായും ഒരു യാത്രാവിമാനം നിർമിക്കുമെന്ന് എച്ച്എഎൽ. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി ഇക്കാര്യത്തിൽ ധാരണയായി. ആഭ്യന്തര യാത്രകള്‍ക്കും ഹ്രസ്വദൂര യാത്രകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന എസ്ജെ-100

















