Home Posts tagged INDIA WEST INDIES
Cricket Homepage Featured Sports

രണ്ടാം ടെസ്റ്റിലും വിൻഡീസിനെ തകർത്ത് ഇന്ത്യ; പരമ്പര തൂത്തുവാരി

ഡൽഹി: വിൻഡീസിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന് ജയം. വിൻഡീസ് ഉയർത്തിയ 121 റൺസ് എന്ന വിജയലക്ഷ്യം മൂന്നു വിക്കറ്റിന് തകർത്തായിരുന്നു ഇന്ത്യയുടെ വിജയം. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 140 റൺസിനും ഇന്ത്യ വിൻഡീസിനെ തകർത്തിരുന്നു. അഞ്ചാം ദിനം