ജൊഹന്നാസ്ബർഗ്: ഗാസയിൽ നിന്ന് രേഖകളില്ലാതെയത്തുന്ന പലസ്തീനികളെ സ്വീകരിക്കാനാകില്ലെന്ന് ദക്ഷിണാഫ്രിക്ക. ചാർട്ടേഡ് വിമാനങ്ങളിൽ യാത്രാ രേഖകളില്ലാതെ 153 പലസ്തീനുകാർ ദക്ഷിണാഫ്രിക്കയിലെത്തിയ സംഭവം വലിയ വിവാദമായിരുന്നു. ഗാസയിൽ നിന്നും വെസ്റ്റ്ബാങ്കിൽ നിന്നും പലസ്തീൻ സ്വദേശികളെ ഒഴിപ്പിക്കാനുള്ള
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 30 റണ്‍സിന്‍റെ നാണംകെട്ട തോല്‍വി. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ ഔട്ടായി. 31 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അക്സര്‍ പട്ടേൽ 26 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 18 ഉം ധ്രുവ് ജുറെൽ 13 റണ്‍സുമെടുത്താണ്
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മോശം തുടക്കം. മൂന്നാം ദിനം ദക്ഷിണാഫ്രിക്കയ്ക്കെതിരെ 124 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയിലാണ്. രണ്ട് ഓപ്പണർമാരേയും ഇന്ത്യയ്ക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കക്കായി രണ്ട് വിക്കറ്റും



















