ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പര നാളെ (ഒക്ടോബര്‍ 29) ആരംഭിക്കും. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയില്‍ ഉള്ളത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍ ആണ് ഉപനായകന്‍. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഭാഗമാണ്. ഒക്ടോബര്‍ 29 ബുധനാഴ്ച ഓവലിലെ കാന്‍ബെറയിലാണ് ഒന്നാം ടി20 മത്സരം.

















