ഡൽഹി: ഇന്ത്യ – റഷ്യ ഉച്ചകോടിയിൽ എട്ട് കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ആഴത്തിലുള്ള സൗഹൃദമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്ന് മോദി പറഞ്ഞു. പുടിനുമായി ചേർന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദ് ഹൗസിൽ വാർഷിക

















