ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരിനായി കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം തയ്യാര്‍. ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ഇന്ന് ജയിക്കുന്നവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് സൂപ്പര്‍ എട്ടിലേക്കു അടുത്തെത്തും. വയറുവേദനയും പനിയും മൂലം നമീബിയയ്‌ക്കെതിരെ കളിക്കാതിരുന്ന
ഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഈ വർഷത്തെ തടവുകാരുടെ ആദ്യ പട്ടിക കൈമാറ്റം ജനുവരി ഒന്നിന് നടന്നു. 2008 മെയ് 21 ലെ കോൺസുലാർ ആക്സസ് എഗ്രിമെന്റ് പ്രകാരമാണ് തടവുകാരുടെ പട്ടിക കൈമാറിയത്. മൂന്ന് പതിറ്റാണ്ടായി തുടരുന്ന ആണവനിലയങ്ങളെ സംബന്ധിച്ച പട്ടിക കൈമാറ്റവും 2026 ജനുവരി ഒന്നിന് നടന്നു. ആണവകേന്ദ്രങ്ങൾ പരസ്പരം ആക്രമിക്കാതിരിക്കാനാണ് ഈ പട്ടിക കൈമാറുന്നത്. ഇന്ത്യയിലേയും
ഡൽഹി: ഹിന്ദുക്കളായതിന്റെ പേരിൽ വിലക്കുമായി പാകിസ്ഥാൻ. ഗുരു നാനാകിന്റെ 556ാം ജയന്തിയുടെ ഭാഗമായി ജന്മസ്ഥലം സന്ദർശിക്കാനായി പുറപ്പെട്ട ഇന്ത്യൻ സംഘത്തിലെ ഹിന്ദു മതത്തിൽപ്പെട്ടവർക്കാണ് വിലക്ക്. 14 ഇന്ത്യൻ പൗരന്മാരെയാണ് സിഖുകാരല്ലെന്ന് ചൂണ്ടിക്കാട്ടി തടഞ്ഞു വെച്ചത്. പിന്നീട് ഇവരെ വാഗാ അതിർത്തിയിലൂടെ മടക്കിയയച്ചു. ഇന്ത്യയിൽ നിന്ന് 2,100 തീർത്ഥാടകർക്കാണ് കേന്ദ്ര ആഭ്യന്തര
കൊളംബോ: വനിതാ ലോകകപ്പില്‍ പാകിസ്താന് മുന്നില്‍ 248 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 247 റൺസിന് പുറത്തായി. ടോസ് നേടിയ പാക്കിസ്താൻ ഫീൽഡിങ് ആയിരുന്നു തെരഞ്ഞടുത്തിരുന്നത്. പാക്കിസ്താനെതിരെ 46 റൺസെടുത്ത ഹർലീൻ ഡിയോളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓപ്പണര്‍മാരായി പ്രതിക റാവലും സ്മൃതി മന്ദാനയുമാണ് കളത്തിലിറങ്ങിയത്. 23 റൺസെടുത്ത സ്മൃതി മന്താനയുടെ
കൊളംബോ: വനിതാ ലോകകപ്പ് ക്രിക്കറ്റിലും പാക്കിസ്ഥാന് കൈ കൊടുക്കാതെ ഇന്ത്യ. മത്സരത്തിനു മുമ്പ് പാക്കിസ്ഥാൻ ടീം ക്യാപ്റ്റൻ ഫാത്തിമാ സനയ്ക്ക് കൈ കൊടുക്കാൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തയ്യാറായില്ല. ടോസ് നേടിയ പാക്കിസ്താൻ ഫീൽഡിങ് തെരഞ്ഞെടുത്തു. ടോസിന് ശേഷം ഇരു ടീമിന്റെയും ക്യാപ്റ്റന്മാർ ബ്രോഡ്കാസ്റ്ററോട് പ്രതികരിച്ച ശേഷം മടങ്ങുകയായിരുന്നു. ഏഷ്യാകപ്പിൽ ഇന്ത്യൻ പുരുഷ





















