ഇസ്ലാമാബാദ്: ഇന്ത്യൻ കരസേനാ മേധാവിയുടെ മുന്നറിയിപ്പിൽ പ്രതികരണവുമായി പാക്കിസ്ഥാൻ പ്രതിരോധമന്ത്രി രംഗത്ത്. ഇനിയൊരു സൈനിക നടപടിക്ക് മുതിരേണ്ടെന്ന് ഇന്ത്യയോട് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. അത്തരം നടപടിയുണ്ടായാൽ ഇന്ത്യ തകർന്ന യുദ്ധവിമാനങ്ങൾ കൊണ്ട് മൂടപ്പെടുമെന്നാണ് ആസിഫ്
ഡൽഹി: അതിർത്തി പ്രദേശമായ സർക്രീക്കിൽ പാക്കിസ്ഥാൻ സൈന്യം അടുത്തിടെ നടത്തിയ വികസന രീതിയിൽ ദുരുദ്ദേശമുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പ്രകോപനമുണ്ടായാൽ തക്ക മറുപടിയുണ്ടാകുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യൻ സൈന്യവും ബിഎസ്എഫും ഇന്ത്യയുടെ അതിർത്തി ജാഗ്രതയോടെ സംരക്ഷിക്കുന്നു. സർ ക്രീക്കിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും മോശം നടപടിയുണ്ടായാൽ ചരിത്രവും


















