ഡൽഹി: അതിർത്തി പ്രദേശമായ സർക്രീക്കിൽ പാക്കിസ്ഥാൻ സൈന്യം അടുത്തിടെ നടത്തിയ വികസന രീതിയിൽ ദുരുദ്ദേശമുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പ്രകോപനമുണ്ടായാൽ തക്ക മറുപടിയുണ്ടാകുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യൻ സൈന്യവും ബിഎസ്എഫും ഇന്ത്യയുടെ അതിർത്തി ജാഗ്രതയോടെ സംരക്ഷിക്കുന്നു. സർ

















