ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ചൊവ്വാഴ്ച പ്രതിപക്ഷ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന വലിയ ബാനർ ഉയർത്തിപ്പിടിച്ച് എംപിമാർ പ്രതിഷേധ പ്രകടനം നടത്തി. “വോട്ട് ചോർ”, “സൈലന്റ് ഇൻവിസിബിൾ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം രൂക്ഷമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വോട്ട് മോഷണത്തിന് നടപടി എടുക്കുമെന്ന് രാഹുൽ പറഞ്ഞു. വോട്ട് ചോരി ആരോപണങ്ങൾക്ക് സത്യവാങ്മൂലം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ പരാമര്‍ശം. ബീഹാറിൽ നടക്കുന്ന വോട്ട് അധികാർ യാത്രയ്ക്കിടെ നടത്തിയ
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാരെന്ന് ഇന്നറിയാം. ഉച്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേരുന്ന യോഗത്തിനു ശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. മമത ബാനർജി ഉൾപ്പടെ നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാകും ഇന്ന് അന്തിമധാരണയുണ്ടാക്കുക. ഇന്നലെ പ്രമുഖ നേതാക്കൾ നടത്തിയ ചർച്ചയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു മുതിർന്ന ശാസ്ത്രജ്ഞനായ എം