Home Posts tagged Income Tax Department
Homepage Featured India Kerala News

സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണം സിഐഡിക്ക്; കഴിഞ്ഞ മാസവും കോൺഫിഡന്റ് ​ഗ്രൂപ്പിൽ കേന്ദ്ര ഏജൻസിയുടെ പരിശോധന നടന്നെന്ന് റിപ്പോർട്ട്

ബാം​ഗ്ലൂർ: ഇൻകം ടാക്സ് റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ. ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന് സി ജെ റോയിയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫാണ് പരാതി