നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച് ലോക്‌സഭയിലേക്ക് പോയ കോണ്‍ഗ്രസ് എംപിമാര്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച നേതാക്കള്‍ കോണ്‍ഗ്രസിനു തലവേദനയാകുകയാണ്. കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്,
തിരുവനന്തപുരം: ഇലക്ഷൻ അടുത്തതോടെ സ്ഥാനാർത്ഥി നിർണയം അടക്കമുള്ള ചർച്ചകൾക്ക് കോൺഗ്രസിൽ തുടക്കമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂടുതൽ സമരങ്ങളും രാഷ്ട്രീയ ചർച്ചകളും സംഘടിപ്പിക്കുന്നതിനുള്ള കൂടിയാലോചനകളും സംസ്ഥാനത്ത് ആരംഭിക്കുകയാണ്. ഇതിനായി സംസ്ഥാനത്തെ 200 ഓളം നേതാക്കളാണ് ഇന്ന് വയനാട്ടിൽ എത്തും. ഇന്നും നാളെയുമായി ചേരുന്ന ലക്ഷ്യ 2026
തിരുവനന്തപുരം:എസ്ഐആര്‍ കരട് പട്ടികയിൽ വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായത് പരിശോധിക്കാൻ കോണ്‍ഗ്രസ് നിശാക്യാമ്പ് നടത്തും. ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ മണ്ഡലം അടിസ്ഥാനത്തിലാണ് പരിശോധന നടത്തുക. കരട് പട്ടികയിലെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് ക്യാമ്പ്. നിലവിലെ വോട്ടർ പട്ടികയിൽ നിന്ന് വോട്ടര്‍മാരെ ഒഴിവാക്കിയതിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്നങ്ങളുണ്ടെന്ന പരാതി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ആര് വരണമെന്നതിൽ ബിജെപിയിൽ അഭിപ്രായഭിന്നത. വിവി രാജേഷ്, ആർ ശ്രീലേഖ തുടങ്ങിയ പേരുകളാണ് പാർട്ടിയുടെ പരിഗണനയിലുള്ളത്. എന്നാൽ തിരുവനന്തപുരത്ത് വെച്ച് ഇന്നലെ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ കോർപ്പറേഷൻ മേയർ സ്ഥാനം സംബന്ധിച്ച് ചർച്ചകൾ നടത്തിയില്ല. വിവി രാജേഷ്, വിജി ഗിരികുമാർ എന്നീ പേരുകൾ മേയർ, ഡെപ്യൂട്ടി മേയർ
ബംഗളൂരു: കർണാടകയിൽ വീണ്ടും അധികാര പോരാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ചൊവ്വാഴ്ച തന്റെ മണ്ഡലമായ കനക്പുര സന്ദർശിച്ചപ്പോഴായിരുന്നു ഡികെ ശിവകുമാർ അതൃപ്തി പ്രകടമാക്കിയത്. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് അഞ്ചാറ് കോൺഗ്രസുകാർക്കിടയിൽ ഒരു രഹസ്യ കരാർ ഉണ്ടായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു. എന്നാൽ പാർട്ടിയെ
ഡൽഹി: എസ്ഐആർ സ്റ്റേ ചെയ്യണമെന്ന കേരള സർക്കാരിന്റെന്റേതടക്കം ആവശ്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആർ) സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട നാല് കക്ഷികള്‍ നല്‍കിയ ഹര്‍ജികൾ അടിയന്തിരമായി പരിഗണിക്കാനും നവംബര്‍ 26-ന് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനുമാണ് സുപ്രീം കോടതി തീരുമാനിച്ചത്.
പട്ന: ബിഹാറിൽ പത്താമതും മുഖ്യമന്ത്രിയാകാനൊരുങ്ങി നിതീഷ് കുമാർ. ചൊവ്വാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തിയാണ് നിതീഷ് കുമാർ. എന്നാൽ, ഇക്കുറി ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്നത് നിതീഷിന് തലവേദനയാകും. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ബിജെപി നിലനിർത്തും. മത്സരിച്ച 101 മണ്ഡലങ്ങളിൽ 89
ഡൽഹി: ഒക്ടോബർ 31-ന് പ്രൊജക്റ്റ് സിൻഡിക്കേറ്റിൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്സാണ്’ എന്ന ലേഖനം ചർച്ചയാകുന്നു. ഇന്ത്യൻ രാഷ്ട്രീയം കുടുംബ ബിസിനസാണെന്ന ശശി തരൂരിന്റെ പരാമർശം കോൺഗ്രസിനെ ലക്ഷ്യമിട്ടെന്ന് ബിജെപി ആരോപിച്ചു. സ്വജനപക്ഷപാതത്തെയും കുടുംബവാഴ്ച രാഷ്ട്രീയത്തെയും കുറിച്ചുള്ള ശശി തരൂർ എം.പിയുടെ ലേഖനം രാഹുല്‍ ഗാന്ധിയേയും തേജസ്വി
തിരുവനന്തപുരം: ഡിസിസി ജനറൽ സെക്രട്ടറി ലൈംഗികമായി ചൂഷണം ചെയ്തുവെന്ന നെയ്യാറ്റിൻകര സ്വദേശിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. 52 കാരി മരണത്തിന് മുമ്പ് മക്കൾക്ക് എഴുതിയ കുറിപ്പിലാണ് കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിനെതിരെ ലൈംഗികാരോപണമുള്ളത്. വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കട ബാധ്യത തീർക്കാൻ

























