Home Posts tagged Imran Khan
Homepage Featured News World

ഇമ്രാൻ ഖാന് വിദ​ഗ്ധ ചികിത്സ ലഭ്യമാക്കണം; കപിൽ ദേവ്, സുനിൽ ഗവാസ്കർ ഉൾപ്പെടെ ലോക ക്രിക്കറ്റിലെ 14 മുൻ ക്യാപ്റ്റന്മാർ ഒപ്പിട്ട് പാക് പ്രധാനമന്ത്രിക്ക് നിവേദനം

ഡൽഹി: ഇമ്രാൻ ഖാന് വിദ​ഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കപിൽ ദേവ്, സുനിൽ ഗവാസ്കർ ഉൾപ്പെടെ ലോക ക്രിക്കറ്റിലെ 14 മുൻ ക്യാപ്റ്റന്മാർ ഒപ്പിട്ട നിവേദനം പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് കൈമാറി. ജയിലിൽ കഴിയുന്ന പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോ​ഗ്യനില