വാഷിങ്ങ്ടൺ: ലോക രാജ്യങ്ങൾക്ക് താക്കീതുമായി വീണ്ടും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇത്തവണ നിലപാട് കടുപ്പിച്ചിരിക്കുന്നത് ചൈനയ്ക്കെതിരെയാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ചൈനയ്ക്ക് 50 മുതൽ 100 ശതമാനം വരെ അധിക തീരുവ ഈടാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. നാറ്റോയിൽ അംഗങ്ങളായ രാജ്യങ്ങൾ
ന്യൂഡൽഹി: രാജ്യത്തെ തുണി വ്യവസായത്തിന്റെ ചെലവ് ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ, പരുത്തി ഇറക്കുമതി തീരുവയിൽ താൽക്കാലിക ഇളവ് 2025 ഡിസംബർ 31 വരെ നീട്ടുന്നതായി സർക്കാർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 19 നും സെപ്റ്റംബർ 30 നും ഇടയിൽ കേന്ദ്ര സർക്കാർ പരുത്തി ഇറക്കുമതിയെ തീരുവയിൽ നിന്ന് ഒഴിവാക്കിയിരുന്നു. കയറ്റുമതിക്കാരെ കൂടുതൽ പിന്തുണയ്ക്കുന്നതിനായി ഈ നടപടി വിപുലീകരിക്കുകയാണെന്നും ഉടൻ തന്നെ