ഡൽഹി: അമേരിക്കയിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യുന്നതിനായി കരാർ ഒപ്പുവെച്ച് ഇന്ത്യ. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദിപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ഒരു വർഷത്തേക്കുള്ള കരാറിലാണ് ഇന്ത്യ ഒപ്പിട്ടത്. രാജ്യത്തിന്റെ എൽപിജി വിപണിക്ക് ചരിത്രപ്രധാനമായ തുടക്കം എന്ന തലക്കെട്ടോടെ പങ്കുവെച്ച

















