Home Posts tagged IMG
Homepage Featured Kerala News

കെ ജയകുമാർ ഇരട്ടപ്പദവി വഹിക്കുന്നു; ദേവസ്വം പ്രസിഡന്റിനെ അയോ​ഗ്യനാക്കണമെന്ന് ബി അശോക് ഐഎഎസ്

തിരുവനന്തപുരം: കെ ജയകുമാർ ഇരട്ടപ്പദവി വഹിക്കുന്നുവെന്നും അദ്ദേഹത്തെ അയോ​ഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് ബി അശോക് ഐഎഎസ് ഹർജി നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹർജി നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ(IMG) ഡയറക്ടറായിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ