ന്യൂഡൽഹി: രാജ്യത്ത് ഉടനീളം എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 12 കോടിയുമായി കർണാടകയിലെ കോൺഗ്രസ് എം.എൽ.എ കെ സി വീരേന്ദ്ര പിടിയിലായി. 12 കോടി രൂപയും അത്യാഡംബര വാഹനവും കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് വാതുവയ്പ്പ് ശൃംഖലയുമായി നേരിട്ട് ബന്ധമുണ്ടെന്നും അങ്ങനെ സമ്പാദിച്ച പണമാണിതെന്നും ഇ.ഡി