Home Posts tagged Ilayaraja
Homepage Featured India News

വരുമാന വിവരങ്ങൾ കോടതിയെ അറിയിച്ചോളാം; ഇളയരാജയോട് വ്യക്തമാക്കില്ല; എതിർപ്പ് അറിയിച്ച് സോണി മ്യൂസിക്ക്

ന്യൂഡൽഹി: തന്റെ പാട്ടുകൾ ഉപയോഗിച്ച് വരുമാനം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കണക്കുകൾ പങ്കുവെക്കാൻ ഇയരാജ നൽകിയ ഹർജിയിൽ എതിർപ്പ് അറിയിച്ച് സോണി മ്യൂസിക്ക്. സോണി മ്യൂസിക് എന്റർടൈൻമെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിലാണ് തങ്ങളുടെ നിലാപാട് അറിയിച്ചത്. ജസ്റ്റിസ് എൻ
Cinema Entertainment

ഇളയരാജയുടെ പാട്ട് നീക്കി; അജിത്തിന്റെ ​ഗുഡ് ബാഡ് അ​ഗ്ലി ഒടിടിയിൽ തിരിച്ചെത്തി

അനുവാദമില്ലാതെ തന്റെ പാട്ടുകൾ ഉപയോ​ഗിച്ചു എന്നു എന്ന് ചൂണ്ടിക്കാട്ടി ഇളയരാജ കോടതിയെ സമീപിച്ചതിനെത്തുടർന്ന് താത്കാലികമായി നീക്കം ചെയ്ത അജിത് നായകനായ ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലി ഒടിടിയിൽ തിരിച്ചെത്തി. ഇളയരാജയുടെ പാട്ടുകൾ നീക്കം ചെയ്താണ് ഇപ്പോൾ നെറ്റ് ഫ്ലിക്സ് വീണ്ടും ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ഇളയരാജ ഈണം നൽകിയ ഒത്ത രൂപൈ തരൈ.. എന്ന് തു‍ടങ്ങുന്ന നാട്ടുപുറ പാട്ട് എന്ന
Entertainment Homepage Featured Music

എസ്.പി. ബിയുടെ മരണത്തിൽ ഇളയരാജ തകർന്നുപോയി, മരണത്തിന് മുൻപ് ഇരുവരും പിണക്കം അവസാനിപ്പിച്ചിരുന്നു: രജനീകാന്ത്

അന്തരിച്ച ​ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യവും ഇളയരാജയുമായുള്ള സൗഹൃദത്തേക്കുറിച്ചും ഇടക്കാലത്ത് ഇരുവരും തമ്മിലുണ്ടായ പിണക്കത്തേക്കുറിച്ചും ഓർമ്മകൾ പങ്കുവെച്ച് നടൻ രജനീകാന്ത്. എസ്.പി. ബിയുടെ മരണത്തിൽ ഇളയരാജ തകർന്നുപോയെന്നും രജനീകാന്ത് പറഞ്ഞു. ചെന്നൈയിൽ സം​ഗീത രം​ഗത്ത് 50 വർഷം പൂർത്തിയാക്കിയ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഓർമ്മകൾ പങ്കുവെച്ചത്.