ഇടുക്കി: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവര്‍ ഹൗസ് ഒരു മാസത്തേക്ക് അടച്ചിടാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മാറ്റി. അറ്റകുറ്റപ്പണികള്‍ക്കായാണ് ഇന്ന് മുതല്‍ ഡിസംബര്‍ 10 വരെ നിലയം അടച്ചിടാന്‍ തീരുമാനിച്ചത്. മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി പവര്‍ഹൗസ് അടയ്ക്കുന്നതോടെ
ഓണക്കാലത്ത് ഇടുക്കി ഡാം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. വിശേഷ സമയങ്ങളിൽ ഇടുക്കി, ചെറുതോണി ഡാമുകളിൽ സന്ദർശനത്തിന് പ്രവേശനം അനുവദിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് പൊതുജനങ്ങൾക്കായി ഡാമുകൾ തുറക്കുന്നത്. സെപ്റ്റംബർ 1 മുതല്‍ നവംബർ 30 വരെയാണ് സന്ദർശകർക്ക് ഇവിടെയെത്താം. ബുധനാഴ്ച്ചകളിൽ പരിശോധനകൾക്കും ശുചീകരണങ്ങൾക്കുമായി പ്രവേശനം ഒഴിവാക്കും. ഓണത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്ക്
ഇടുക്കി: സംസ്ഥാനത്ത് തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ വൈദ്യുതോത്പാദന ശേഷിയുള്ള ഡാമുകളിലെ നീരൊഴുക്കും ശക്തമായി. ഇടുക്കിയടക്കം ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വൈദ്യുതോല്‍പാദനനം വർധിപ്പിക്കാൻ കെഎസ്ഇബി തീരുമാനിച്ചു. സംസ്ഥാനത്ത് മൺസൂണിനു പുറമെ ന്യൂനമർദ്ദങ്ങൾ മൂലവും മഴയുടെ അളവ് വർദ്ധിപ്പിച്ചു. നിലവിൽ സംഭരണ ശേഷിയുടെ 73 ശതമാനമാണ് ഇടുക്കി ഡാമിലെ ജല നിരപ്പ്. ഇതോടെ



















