Home Posts tagged icc t20 world cup
Cricket Homepage Featured Sports

ട്വന്റി 20 ലോകകപ്പിനു ഇന്ന് തുടക്കം; എവിടെ കാണാം? ഇന്ത്യയുടെ മത്സരക്രമം എങ്ങനെ?

കുട്ടിക്രിക്കറ്റ് മാമാങ്കം ഇന്നുമുതല്‍. 20 ടീമുകളാണ് ഇത്തവണ ടി20 ലോകകപ്പ് കളിക്കുന്നത്. ഉദ്ഘാടന മത്സരം കൊളംബോയില്‍ വെച്ച്. ഇന്ത്യന്‍ സമയം രാവിലെ 11 നു കളി ആരംഭിക്കും. പാക്കിസ്ഥാനു നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍. ഇന്ത്യയുടെ ആദ്യ മത്സരവും ഇന്നാണ്. മുംബൈ വാങ്കഡെയില്‍ നടക്കുന്ന മത്സരത്തില്‍