Home Posts tagged ICC RANKING
Cricket Homepage Featured Sports

ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി രോഹിത് ശർമ; കരിയറിൽ ഇതാദ്യം

ദുബായ്: കരിയറിലാദ്യമായി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ മുന്‍ നായകന്‍ രോഹിത് ശര്‍മ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ സെഞ്ചുറിയും നേടിയാണ് ഏകദിന റാങ്കിംഗില്‍ രോഹിത് നമ്പര്‍ വണ്ണായത്. 38-ാം വയസിലാണ് രോഹിതിന്