Home Posts tagged ICC ODI Batting ranking
Cricket Homepage Featured Sports

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗ്; വിരാട് കോലിയുടെ ഒന്നാം സ്ഥാനവുമായി ബന്ധപ്പെട്ട വിവരത്തിൽ പിഴവ്, ഒടുവില്‍ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തി

ദുബായ്: കഴിഞ്ഞ ദിവസം ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ വിരാട് കോലി ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ പ്രകടനത്തോടെയാണ് വിരാട് കോലി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമനായത്. ഇത് സംബന്ധിച്ച വിവരം നൽകിയപ്പോൾ ഐസിസിക്ക് പിഴവ് സംഭവിച്ചു. എന്നാൽ പിന്നീട്