ഐസിസി പുരുഷ ടി20 ലോകകപ്പ് 2026 ന് ഇന്ന് തുടക്കം. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബില്‍ രാവിലെ 11:00 ന് ആദ്യ മത്സരം ആരംഭിക്കും, ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാൻ നെതർലാൻഡ്സിനെ നേരിടും. ഉച്ചകഴിഞ്ഞ് 3:00 ന് കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസില്‍ വെസ്റ്റ് ഇൻഡീസ്

















