ഹൈപ്പർടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദം ഗൗരവകരമായ ഒരു ആരോഗ്യപ്രശ്നമാണ്. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കൂടുതൽ ആയാസം നൽകേണ്ടി വരുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമായേക്കാം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 140 കോടി ആളുകൾ ഈ പ്രശ്നം നേരിടുന്നുണ്ട്. ശൈത്യകാലത്ത് രക്തസമ്മർദ്ദം
ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ ഇന്ന് ലോകമെമ്പാടും വലിയൊരു ഭീഷണിയാണ്. പലപ്പോഴും കൃത്യമായ ലക്ഷണങ്ങൾ കാണിക്കാതെ ശരീരാരോഗ്യത്തെ തകർക്കുന്നതിനാൽ ഇതിനെ ‘നിശബ്ദ കൊലയാളി’ എന്ന് വിളിക്കുന്നു. നാം നിത്യജീവിതത്തിൽ ചെയ്യുന്ന ചില ചെറിയ കാര്യങ്ങൾ പോലും രക്തസമ്മർദ്ദം കൂടാൻ കാരണമാകുമെന്ന് അമേരിക്കൻ ഡോക്ടറായ ഡോ. കുനാൽ സൂദ് മുന്നറിയിപ്പ് നൽകുന്നു. രക്തസമ്മർദ്ദം നിശബ്ദമായി


















