Home Posts tagged hurun india
Cinema Entertainment Homepage Featured

13 വർഷമായി ഹിറ്റുകളില്ലാത്ത ഈ ബോളിവുഡ് നടിക്ക് 7790 കോടി ആസ്തി; പ്രിയങ്കയും ദീപികയും അടുത്തെങ്ങുമില്ല

ഡൽഹി: ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നയായ നടി ആരാണ്? ഐശ്വര്യ റായും പ്രിയങ്ക ചോപ്രയും ദീപിക പദുകോണും ഒക്കെയാണെന്നായിരിക്കും പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തുന്നത്. ചിലർക്ക് നയൻതാരയേയും ആലിയാ ഭട്ടിനേയുമൊക്കെ ഓർമ വരും. എന്നാൽ ഇതിനിടെ പുറത്തു വന്ന ഹുറുൺ ഇന്ത്യ സമ്പന്ന പട്ടികയനുസരിച്ച് മറ്റൊരു