ഈ ഓണത്തിന് ഒരേ ദിവസം റിലീസ് ചെയ്ത രണ്ട് വലിയ ചിത്രങ്ങളാണ് ഹൃദയപൂർവ്വവും ലോകഃ: ചാപ്റ്റർ 1–ചന്ദ്രയും. ലോകഃയ്ക്ക് ആഗോളതലത്തിൽ പ്രേക്ഷകർ വലിയ കൈയ്യടി നൽകിയെങ്കിലും വിട്ടുകൊടുക്കാതെ മുന്നേറുന്ന ഹൃദയപൂർവ്വം റിലീസിൻറെ ആദ്യ ആഴ്ച്ചയിൽ തന്നെ 50 കോടി രൂപ ക്ലബ്ബ് പിന്നിട്ടിരിക്കുകയാണ്. ലോകഃയുടെ
ഓണം റിലീസായി ഒരേ ദിവസം തീയറ്ററുകളിലെത്തിയ മലയാളം സിനിമകളാണ് സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ഹൃദയപൂർവ്വവും കല്യാണി പ്രിയദർശൻ, നെസ്ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലോകഃ ചാപ്റ്റർ വണ്ണും. ഓണത്തോട് അനുബന്ധിച്ച് തീയേറ്ററുകൾ സജീവമാക്കാൻ ഇരു ചിത്രങ്ങൾക്കും സാധിച്ചെങ്കിലും ലോകഃയാണ് ഹൃദയപൂർവ്വത്തേക്കാൾ സാമ്പത്തിക നേട്ടമുണ്ടാക്കി മുന്നേറുന്നതെന്നാണ് കണക്കുകൾ
ഒരേ ദിവസം തിയേറ്ററുകളിൽ എത്തിയ ഓണ ചിത്രങ്ങളാണ് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ ഹൃദയപൂർവ്വവും ഡൊമിനിക് അരുണിന്റെ സംവിധാനത്തിൽ എത്തിയ ലോകഃയും. പത്ത് വർഷത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ചപ്പോൾ മലയാള സിനിമ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമായിരുന്നു. എന്നാൽ, തീയേറ്ററുകളിൽ കൂടുതൽ ആളെ കയറ്റിയത് ലോകഃയാണ്. ബുക്കിംഗ് സൈറ്റുകളിലെ കണക്കുകൾ വ്യക്തമാക്കുന്നത് ഓണവധികൂടി