1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെയാണ് ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. ഒരേ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾക്കൊള്ളിച്ച് 1956 നവംബർ ഒന്നിന് കേരളം രൂപീകൃതമായ ശേഷമുള്ള തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ 126 മണ്ഡലങ്ങളിൽ നിന്നുള്ള എംഎൽഎമാർ കേരള നിയമസഭയിലെത്തി. 65.49

















