Home Posts tagged Hiring Call
Career Job Listing

മികച്ച അവസരങ്ങളുമായി സിഡിറ്റ്: 23 ഒഴിവുകൾ, 80,000 രൂപ വരെ ശമ്പളം

തിരുവന്തപുരം: തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സിഡിറ്റ്) വിവിധ പ്രോജക്റ്റുകൾക്കു കീഴിൽ താൽക്കാലിക നിയമനം. 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 25 വരെ www.careers.cdit.org വഴി സമർപ്പിക്കാവുന്നതാണ്. ഇൻഫർമാറ്റിക്സ് വിഭാഗത്തിലേക്ക് 15 ഒഴിവുകളാണ്