Home Posts tagged Hill Highway Run
Homepage Featured Kerala News

‘ഹിൽ ഹൈവേ റൺ’: സംസ്ഥാനത്തിന്റെ പാതയിലൂടെ ബോളിവുഡ് താരത്തോടൊപ്പം ഓടാൻ ഇപ്പോൾ രജിസ്ട്രേഷൻ ചെയ്യാം

കൊച്ചി: ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമനൊപ്പം ഓടാം മലയോര ഹൈവേയിലൂടെ. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 7 മണിക്ക് ഏലപ്പാറ – കാഞ്ചിയാർ മലയോര ഹൈവേയിലാണ് മിലിന്ദ് സോമൻ ഓടുന്നത്. ഇതിൽ നിങ്ങൾക്കും പങ്കാളിയാകാം. ഇതിനായി kiifb.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിലെ