Home Posts tagged Hijab Issue
Homepage Featured Kerala News

ഹിജാബ് വിവാദം; വിദ്യാർത്ഥിനിയെ പള്ളുരുത്തി സെന്റ് റീത്ത സ്കൂളിൽ നിന്ന് മാറ്റിയെന്ന് പിതാവ്

കൊച്ചി: പള്ളുരുത്തി സെന്റ് റീത്ത സ്കൂളിലെ ഹിജാബ് വിവാദത്തെത്തുടർന്ന് വിദ്യാർത്ഥിനിയെ പുതിയ സ്കൂളിൽ ചേർത്തെന്ന് പിതാവ്. ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിലൂടെയാണ് പിതാവ് ഇക്കാര്യം അറിയിച്ചത്. പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിലാണ് കുട്ടി ചേർന്നത്. തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും
Homepage Featured Kerala News

ഹിജാബ് വിവാദം; സമുദായ സൗഹാർദ്ദം നിലനിൽക്കട്ടെ, ഹർജി തീർപ്പാക്കി ഹൈക്കോടതി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ വിദ്യാർതഥിനിയെ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹർജി തീർപ്പാക്കി ഹൈക്കോടതി. കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തി ജസ്റ്റിസ് വി.ജി. അരുൺ തുടർനടപടികൾ അവസാനിപ്പിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായ സൗഹാർദ്ദം നിലനിൽക്കട്ടെയെന്ന് കോടതി പറഞ്ഞു. രക്ഷിതാവിന്റെ നിലപാടിനൊപ്പം സർക്കാരും സ്കൂളും
Homepage Featured Kerala News

ഹിജാബ് വിവാദം: വിദ്യാഭ്യാസ മന്ത്രിക്കും ഹൈക്കോടതിക്കും നന്ദി പറഞ്ഞ് പ്രിൻസിപ്പാൾ; നിയമനടപടി സ്വീകരിക്കുമെന്ന് കുട്ടിയുടെ പിതാവ്

കൊച്ചി: പള്ളുരുത്തി ഹിജാബ് വിവാദത്തിനെ തുടർന്ന് തങ്ങൾക്കു സഹായം നൽകിയവർക്ക് നന്ദി അറിയിച്ച് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന ആൽബി. സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്കും വിദ്യാഭ്യാസ മന്ത്രിക്കുമാണ്‌ നന്ദി അറിയിച്ചത്. സ്കൂൾ നിയമങ്ങൾ അനുസരിക്കാൻ തയാറാണെങ്കിൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ പഠനം തുടരാമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾക്ക് വേണ്ടതെല്ലാം സ്കൂൾ നൽകുന്നുണ്ട്.
Homepage Featured Kerala News

ഹിജാബ് വിവാദം: സ്കൂളിൽ നിന്ന് ടി സി വാങ്ങാൻ തീരുമാനിച്ച് വിദ്യർത്ഥിനി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ച് വിദ്യാർത്ഥിനി. സ്കൂളിൽ നിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങാനാണ് തീരുമാനം. കുട്ടിയുടെ ആവശ്യപ്രകാരമാണ് സ്കൂൾ മാറ്റാൻ തീരുമാനിച്ചതെന്ന് പിതാവ് അറിയിച്ചു. ഹിജാബ് ധാരിക്കുന്നതിനെ കുറിച്ചുള്ള വിവാദം കുട്ടിക്ക് മാനസികമായി ബുദ്ധിമുട്ട് സൃഷ്ടിച്ചതിനാലാണ് ഈ നീക്കം. “സെന്റ്
Homepage Featured Kerala News

ഹിജാബ് വിവാദം: ഹിജാബ് വേണ്ടെന്ന് സമ്മതപത്രം ആവശ്യപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റ്

കൊച്ചി: എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദം ഇനിയും പരിഹാരത്തിലേക്ക് നീങ്ങാത്തതോടെ പ്രശ്നം തുടർവിവാദമായി മാറുന്നു. ഹിജാബ് ധരിക്കാതെ സ്‌കൂളിൽ വരുമെന്ന ഉറപ്പോടെ രക്ഷിതാക്കൾ സമ്മതപത്രം നൽകണമെന്നാണ് സ്‌കൂൾ മാനേജ്‌മെന്റിന്റെ പുതിയ നിർദേശം. അങ്ങനെ ചെയ്താൽ മാത്രമേ വിദ്യാർത്ഥിക്ക് പഠനം തുടരാൻ കഴിയൂവെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
Homepage Featured Kerala News

ഹിജാബ് വിവാദം: കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ലെന്ന് സ്കൂൾ, നിലപാടിൽ ഉറച്ച് മന്ത്രി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ ഹിജാബ് വിവാദത്തിൽ കുട്ടിക്ക് പഠനം നിഷേധിച്ചിട്ടല്ല എന്ന ഉറച്ച മറുപടിയുമായി സ്കൂൾ അധികൃതർ. വിവാദത്തെ തുടർന്ന് രണ്ട് ദിവസം അടച്ചിരുന്ന സ്കൂൾ ഇന്ന് തുറന്നു. ഇന്ന് മുതൽ സ്കൂളിന്റെ നിയമാവലി അനുസരിച്ച് യൂണിഫോം ധരിച്ച് കുട്ടി സ്‌കൂളിൽ എത്തുമെന്നാണ് കുട്ടിയുടെ പിതാവ് അറിയിച്ചിരുന്നത്. എന്നാൽ എട്ടാം ക്ലാസുകാരി ഇന്ന് സ്‌കൂളിൽ