Home Posts tagged Highway safety alert system
Homepage Featured Lifestyle Tech

ദേശീയ ഹൈവേകളില്‍ ടെലികോം അധിഷ്ഠിത സുരക്ഷാ മുന്നറിയിപ്പ് സംവിധാനം; ജിയോയുമായി ധാരണാപത്രം ഒപ്പുവെച്ച് എന്‍എച്ച്എഐ

പ്രാരംഭഘട്ടത്തില്‍, രാജ്യത്തെ 50 കോടിയിലധികം വരുന്ന ജിയോ ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാവുക കൊച്ചി: ദേശീയ ഹൈവേകളില്‍ ടെലികോം അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നതിനായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയും (എന്‍എച്ച്എഐ) റിലയന്‍സ് ജിയോയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. യാത്രക്കാര്‍ക്ക്