Home Posts tagged HIGH COURT
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള കേസ്: എസ്ഐടി കുറ്റപത്രം നൽകാത്തതിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി കുറ്റപത്രം നൽകാത്തതിനെ വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു എന്ന് കോടതി ചോദിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് ബദറുദ്ദീനാണ് രൂക്ഷ വിമർശനം നടത്തിയത്. ഗുരുതര സാഹചര്യമാണിത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഏറെക്കുറെ 90
Homepage Featured Kerala News

കുട്ടികളെ തിരുത്താനും അച്ചടക്കത്തിനുമായി ശിക്ഷയാകാം; ചൂരൽ കൊണ്ടടിച്ച കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കുട്ടിയെ തിരുത്താനും സ്കൂളിലെ അച്ചടക്കത്തിനുമായുള്ള ചൂരൽ പ്രയോ​ഗം കുറ്റകരമല്ലെന്ന് ഹൈക്കോടതി. വിദ്യാർത്ഥിയുടെ കാലിൽ ചൂരൽ കൊണ്ട് അടിച്ചതിന്റെ പേരിൽ അധ്യാപകനെതിരെ പൊലീസെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ കാലിൽ അടിച്ച കേസാണ് കോടതി റദ്ദാക്കിയത്. പരസ്പരം തമ്മിൽതല്ലുകയും പരസ്പരം തുപ്പുകയും ചെയ്തതിനാണ് അധ്യാപകൻ മൂന്നു
Uncategorized

മുഖ്യമന്ത്രിയുടെ മകന് സമൻസ് അയച്ചത് ; മാധ്യമ വാർത്തകൾ തെറ്റ്, നടപടി പഠനത്തിനായി ലാവ്ലിൻ കമ്പനി പണം നൽകിയതിന്

കൊച്ചി: രണ്ടു വർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തെറ്റെന്ന് റിപ്പോർട്ട്. യൂണിടാക് ബിൽഡേഴ്സിന് ലൈഫ് പദ്ധതി ഫ്ലാറ്റ് നിർമ്മാണത്തിനായി കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവകുമാർ കൈക്കൂലി വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ ഇഡി വിളിപ്പിച്ചതെന്നായിരുന്നു മാധ്യമ