Home Posts tagged Healthy Snacks
Food Lifestyle

രുചിയോടെ ആരോഗ്യം നേടാം: ഈ ഹെൽത്തി സ്നാക്ക് ഉണ്ടാക്കി നോക്കൂ

നമ്മുടെയൊക്കെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് കാരറ്റ്. ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയ്‌ക്കെതിരെ പോരാടാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കാരറ്റിലെ ഉയർന്ന അളവിലുള്ള