കിവി ഒരു പോഷകസമൃദ്ധമായ പഴമാണ്. ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ നൽകാൻ ഈ പഴത്തിന് കഴിയും. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഈ ചെറിയ പഴം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. ദൈനംദിന ഭക്ഷണത്തിൽ ഒരു കിവി ഉൾപ്പെടുത്തുന്നതിലൂടെ, പ്രതിരോധശേഷി വർധിപ്പിക്കാനും

















