Home Posts tagged Healthy Foods
Articles Health

ഹൃദ്രോഗമുള്ളവർ ശ്രദ്ധിക്കുക: ശൈത്യകാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

തണുപ്പുകാലം പലപ്പോഴും ഭക്ഷണപ്രിയരുടെ കാലമാണ്. എന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർക്ക് ഈ കാലാവസ്ഥ അല്പം വെല്ലുവിളികൾ നിറഞ്ഞതാണ്. തണുത്ത കാലാവസ്ഥയിൽ രക്തക്കുഴലുകൾ ചുരുങ്ങുന്നതും രക്തസമ്മർദ്ദം ഉയരുന്നതും ഹൃദയാരോഗ്യത്തെ ബാധിക്കാറുണ്ട്. അതിനാൽ ഈ സമയത്ത് കഴിക്കുന്ന ഭക്ഷണ കാര്യത്തിൽ അതീവ ജാഗ്രത
Articles Health

തലച്ചോറിനെയും ഹൃദയത്തെയും ശക്തിപ്പെടുത്തും; ഈ നട്സിന്റെ വെറും 3 കഷ്ണങ്ങൾ കഴിക്കൂ

ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വലിയ മാറ്റമുണ്ടാക്കും. അത്തരത്തിൽ നട്‌സും സീഡ്സും ഭക്ഷണക്രമത്തിൽ ചേർക്കുന്നത് അതിനുള്ള ഏറ്റവും ലളിതമായ മാർഗങ്ങളിലൊന്നാണ്. അവയിൽ, ഹൃദയം, തലച്ചോർ, കുടൽ എന്നിവയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പോഷകങ്ങളുടെ ഒരു കലവറയായ വാൽനട്ട് വേറിട്ടുനിൽക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ
Articles Health

നിങ്ങളുടെ ഡയറ്റ് പ്ലാൻ ഇങ്ങനെയാണെങ്കിൽ പണി ഉറപ്പ്; ഓർമ്മ നഷ്ടപ്പെടുത്തുന്ന ഭക്ഷണരീതി

ഒരു ദിവസത്തിൽ നാം കഴിക്കുന്ന ഭക്ഷണങ്ങൾ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടാണ് ശരീര ആരോഗ്യത്തിന് ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുക്കണമെന്ന ആരോഗ്യ വിദഗ്ധർ ഊന്നിപ്പറയുന്നത്. ഭക്ഷണക്രമം തലച്ചോറിന്റെ പ്രവർത്തനത്തെ പോലും സ്വാധീനിക്കുകയും ചിലപ്പോൾ ഓർമ്മശക്തിയെ തകരാറിലാക്കുകയും ചെയ്യും. ഈ കാര്യം ശരിവയ്ക്കുന്നതാണ് പുതിയ പഠനം. ഒരു പ്രത്യേക ഭക്ഷണക്രമം ഓർമ്മശക്തി
Articles Health

കരളിന്റെ ആരോഗ്യം വർധിപ്പിക്കണോ? ഈ ഭക്ഷണങ്ങൾ കഴിക്കൂ

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരൾ. ദഹനനാളത്തിലൂടെ വരുന്ന രക്തം അരിച്ച് മാലിന്യങ്ങൾ നീക്കം ചെയ്ത് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കുന്നതാണ് കരളിന്റെ പ്രധാന ജോലി. ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളുന്നതിനായി കരളിന്റെ പ്രവർത്തനം ആരോഗ്യകരമായിരിക്കണം. കരളിന്റെ ആരോഗ്യം നിലനിർത്താൻ സമീകൃതാഹാരം കഴിക്കുക, കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക,