ഭക്ഷണ വസ്തുക്കൾ കഴുകുന്ന രീതിയായാലും, പാചക രീതിയായാലും, ഭക്ഷണം സൂക്ഷിക്കുന്ന രീതിയായാലും, നമ്മൾ സ്വീകരിക്കുന്ന ഓരോ തിരഞ്ഞെടുപ്പും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. നമ്മൾ പിന്തുടരുന്ന ചില ശീലങ്ങൾ ആരോഗ്യത്തിന് സഹായകരമാകുമ്പോൾ, മറ്റു ചിലത് ദോഷം ചെയ്യുന്നു. അതിനാൽതന്നെ, നിങ്ങളുടെ

















