Home Posts tagged Health Tips (Page 4)
Articles Health

പ്രമേഹം വരുന്നത് തടയാം, ഈ ലക്ഷണങ്ങൾ തിരിച്ചറിയൂ

പ്രമേഹ ബാധിതരുടെ എണ്ണം ഇന്ത്യയിൽ കൂടി വരികയാണ്. 2024 ആകുമ്പോഴേക്കും ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരുടെ എണ്ണം 89 ദശലക്ഷമാകുമെന്ന് ഇന്റർനാഷണൽ ഡയബറ്റിക് ഫെഡറേഷൻ റിപ്പോർട്ട് ചെയ്യുന്നു. പ്രമേഹം പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല, മറിച്ച് നിശബ്ദമായി ബാധിക്കുന്ന ഒന്നാണ്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ്,
Articles Health Homepage Featured

വൃക്കയിലെ കല്ലുകൾക്ക് കാരണമാകും, ഈ ഭക്ഷണങ്ങളോട് ‘നോ’ പറയൂ

ശരീരത്തിന് വളരെ അത്യാവശ്യം വേണ്ട ഘടകങ്ങളാണ് ധാതുക്കളും ലവണങ്ങളുമൊക്കെ. ഇവ ശരീരത്തിന് ആവശ്യമുള്ള അളവിൽ ഉപയോഗിച്ച് ബാക്കിയുള്ളത് വൃക്കകൾ അരിച്ചുമാറ്റി മൂത്രത്തിലൂടെ ശരീരത്തിന്റെ പുറത്തേക്ക് പോകുകയാണ് പതിവ്. ഈ സമയത്ത് കാൽസ്യം, ഫോസ്‌ഫേറ്റ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികൾ വൃക്കയിൽ പരലുകളായി രൂപപ്പെടും. ചെറിയ പരലുകൾ മൂത്രത്തിലൂടെ പുറത്തേക്ക് പോകും.
Articles Health Homepage Featured

കാപ്പിയോ ചായയോ വേണ്ട; രാവിലെ ഇവയിൽ ഒന്ന് കുടിക്കൂ

രാവിലെ ഉറക്കം ഉണർന്ന ഉടൻ ചായയോ കാപ്പിയോ കുടിക്കാനാണ് ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നത്. ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാതെ കിടക്കയിൽനിന്നും പോലും എഴുന്നേൽക്കാൻ ചിലർക്ക് മടിയാണ്. പലരുടെയും പ്രഭാത ദിനചര്യയിൽ ഇവയ്ക്ക് അത്രയധികം പ്രധാന സ്ഥാനമുണ്ട്. ചായയും കാപ്പിയും ഏറ്റവും ജനപ്രിയമായ തിരഞ്ഞെടുപ്പുകളിൽ ഒന്നാണെങ്കിലും അവയ്ക്ക് ചില ദോഷ ഫലങ്ങളുണ്ട്. ഇവയ്ക്ക് പകരം മറ്റു ചില പാനീയങ്ങൾ
Articles Health

ആരും കൊതിക്കുന്ന ചർമ്മം നേടാം, ഈ ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ

വലിയ രീതിയിൽ ഉപയോഗിക്കാതെ പോകുന്ന പച്ചക്കറികളിലൊന്നാണ് ചുരയ്ക്ക. പലരും ഭക്ഷണത്തിൽനിന്നും ഈ പച്ചക്കറി ഒഴിവാക്കാറുണ്ട്. എന്നാൽ, ചർമ്മ ആരോഗ്യത്തിന് ചുരയ്ക്ക വളരെ നല്ലതാണെന്ന കാര്യം പലർക്കും അറിയില്ല. ചുരയ്ക്കയ്ക്ക് ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. കൊളാജൻ വർധിപ്പിക്കുക, ചർമ്മ ഇലാസ്തികത പ്രോത്സാഹിപ്പിക്കുക തുടങ്ങി ചർമ്മത്തിന്റെ ആരോഗ്യത്തിന് അതിശയകരമായ ഗുണങ്ങൾ ഇവ
Articles Health

ചോറ്, ചപ്പാത്തി, പഞ്ചസാര എന്നിവ ഇന്ത്യക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ?

ചോറും ചപ്പാത്തിയും ഇന്ത്യക്കാരുടെ ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്തവയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ രാജ്യവ്യാപക സർവേയിൽ, ഇന്ത്യക്കാർ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണക്രമം പിന്തുടരുന്നവരാണെന്നും, ദിവസേനയുള്ള കാലറിയുടെ 62 ശതമാനവും അരി, ഗോതമ്പ്, പഞ്ചസാര എന്നിവയിൽ നിന്നാണ് വരുന്നതെന്നും കണ്ടെത്തി. കാർബോഹൈഡ്രേറ്റ് കൂടുതലുള്ളതും കുറഞ്ഞ പ്രോട്ടീനുമുള്ള