Home Posts tagged Health care
Food Lifestyle

വൃക്കകളുടെ ആരോഗ്യം കാക്കാം: പ്രകൃതിദത്ത സംരക്ഷണം നൽകുന്ന 5 ഭക്ഷണങ്ങൾ

നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിലും രക്തം ശുദ്ധീകരിക്കുന്നതിലും വൃക്കകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തെറ്റായ ഭക്ഷണരീതികളും ജീവിതശൈലിയും പലപ്പോഴും വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാറുണ്ട്. എന്നാൽ നമ്മുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്താവുന്ന ചില ഭക്ഷണങ്ങളിലൂടെ വൃക്കകളുടെ
Homepage Featured Kerala Local News

ഇടുക്കിയിൽ പനി പടരുന്നു; ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യവകുപ്പ്

ഇടുക്കി: ഇടുക്കിയിൽ പനി പടരുന്നു. വൈറൽ പനി, ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയവ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറൽ പനിയാണ് കൂടുതലായും റിപ്പോർട്ട് ചെയ്തതെന്നാണ് ആരോ​ഗ്യവകുപ്പിൽ നിന്നുള്ള റിപ്പോർട്ട്. 5983 പേരാണ് ഇടുക്കിയിൽ ഒരുമാസത്തിനിടെ വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 36 കുട്ടികൾക്ക് ജില്ലയിൽ ചിക്കൻ പോക്സ്
Health Homepage Featured Lifestyle Wellness

ഏറെ നേരം ഓഫിസിൽ ഇരിക്കുന്നവരാണോ ?; ശാരീരിക – മാനസിക ആരോഗ്യത്തിന് ഭക്ഷണക്രമവും ഡെസ്‌ക് വ്യായാമങ്ങളും ശീലമാക്കാം

കോർപ്പറേറ്റ് ലോകത്ത് ജോലിചെയ്യുന്നവർ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തണം. ഇതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്ക് എഴുന്നേറ്റ് നിൽക്കുന്നതും സ്ട്രെച്ച് ചെയ്യുന്നതും ശരീരത്തിന് നല്ലതാണ്. ഒരു മണിക്കൂർ ഇടവിട്ടെങ്കിലും എഴുന്നേറ്റ് നിൽക്കുന്നത് ശീലമാക്കാം. ഇടവേളകളിൽ സഹപ്രവർത്തകരുമായി സംസാരിക്കാനും ശാന്തമായി ഇരിക്കാനും സമയം
Food Lifestyle

പഴങ്കഞ്ഞി ഇനി ഒഴിവാക്കേണ്ട; ​ഗുണങ്ങളേറെയുണ്ട് മലയാളിയുടെ ആ ഭക്ഷണത്തിന്

മലയാളിയുടെ ഭക്ഷണശീലങ്ങളിൽ പ്രധാനമായിരുന്നു പഴങ്കഞ്ഞി. തൈരും ഉപ്പും ചെറിയുള്ളിയും ഒക്കെ ഉടച്ച് തലേദിവസത്തെ കഞ്ഞി പ്രഭാതഭക്ഷണമായി മലയാളികൾ കഴിച്ചിരുന്നു. മീൻ കറിയും കഞ്ഞിക്ക് കോമ്പിനേഷൻ ആയിരുന്നു. കാലം മാറിയതോടെ ഇത്തരം ശീലങ്ങൾ മലയാളി പതുക്കെ ഉപേക്ഷിച്ചു. എന്നാൽ ശരീരത്തിന് പോഷകങ്ങൾ പ്രദാനം ചെയ്യുന്നതും രോ​ഗപ്രതിരോധത്തിനും സഹായിക്കുന്നതാണ് പഴങ്കഞ്ഞി എന്നാണ് പഠനങ്ങൾ
Health Wellness

ഒരേയിടത്ത് ഇരുന്നാണോ ജോലി?: ‘ഹിപ് മൊബിലിറ്റി’ നിർബന്ധമെന്ന് വിദ​ഗ്ധർ

ഒരേയിടത്ത് ഇരുന്ന് 7-8 മണിക്കൂർ ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. ഇവരുടെ ഇടുപ്പിലെ പേശികളുടെ സ്വാഭാവിക ചലനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഏറെനേരത്തെ ഈ ഇരുത്തമെന്നാണ് ആരോ​ഗ്യരം​ഗത്തെ വിദ​ഗ്ധർ പറയുന്നത്. പേശികൾക്ക് ബലം നൽകുകയും ഇടുപ്പിന്റെ ചലനശേഷി വർദ്ധിപ്പിക്കുകയും രക്തയോട്ടം കൂട്ടുകയും നട്ടെല്ലിന്റെ അലൈൻമെന്റ് ശരിയായി നിലനിർത്തുകയും ചെയ്യുന്ന വ്യായാമങ്ങളാണ് ഇതിന് പരിഹാരം.
Articles Health

വീട്ടിലെ വളർത്തുമൃ​ഗങ്ങളുടെ ​ഗന്ധം നിങ്ങളെ അലട്ടുന്നുണ്ടോ?; വീ‍ട് എങ്ങിനെ വൃത്തിയായി സൂക്ഷിക്കാം?, ബേക്കിങ് സോഡയോ വിനാ​ഗിരിയോ ഉപയോ​ഗിക്കാം

ഓമനമൃ​ഗങ്ങളെ വീടിന് അകത്ത് വളർത്താനിഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. അവരുടെ സാമിപ്യം ശാന്തിയും സമാധാനവും നൽകും എന്നത് തന്നെയാണ് കാരണം. അതുകൊണ്ട് തന്നെ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടാൻ വളർത്തുമൃ​ഗങ്ങൾ ഒപ്പമുണ്ടാകുന്നത് നല്ലതുമാണ്. എന്നാൽ വീട്ടിൽ അവയെ വളർത്തുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. അതിൽ പ്രധാനമാണ് വീട് വൃത്തിയായി സൂക്ഷിക്കുകയെന്നത്. നല്ല വായുസഞ്ചാരത്തിനായി ജനലുകൾ
Articles Health

വൃക്ക തകരാറിലാകാതിരിക്കാൻ എന്തൊക്കെ ചെയ്യണം?; വ്യായാമവും ഭക്ഷണക്രമവും പ്രധാനമെന്ന് പഠനങ്ങൾ, ജീവിതശൈലിയിലും ശ്രദ്ധവേണം

വൃക്ക തകരാറിലാകുന്നത് പലരുടേയും ജീവന് തന്നെ ഭീഷണിയാകാറുണ്ട്. വൃക്കയുടെ ആരോ​ഗ്യം സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും ആവശ്യമാണ്. വൃക്ക സംരക്ഷിക്കാൻ നിത്യജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തേണ്ടിവരും എന്ന് പരിശോധിക്കാം. കൃത്യമായ വ്യായാമത്തിലൂടെ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉടലെടുക്കുന്നത് കുറയ്ക്കാൻ കഴിയുമെന്നാണ് ആരോ​ഗ്യരം​ഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. മാത്രമല്ല
Articles Health

ഇൻഡോറിൽ 20 പേരുടെ മരണത്തിന് കാരണം ‘ഇ-കോളി ബാക്ടീരിയ’; എന്താണ് ഈ അണുബാധ, എങ്ങിനെ തടയാം?

ഭോപ്പാൽ ന​ഗരത്തിലെ നാല് സ്ഥലങ്ങളിൽ നടത്തിയ ഭൂഗർഭജല പരിശോധനയിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇൻഡോറിൽ 20 പേരുടെ മരണത്തിന് കാരണം ഇ-കോളി അണുബാധയായിരുന്നു. ഭോപ്പാലിലെ നിരവധി പ്രദേശങ്ങളിലെ താമസക്കാർക്ക് ലഭിക്കുന്ന വെള്ളം കൈകഴുകാനോ പാത്രം കഴുകാനോ സുരക്ഷിതമല്ലെന്നും റിപ്പോർട്ടുകളുണ്ട്. 1,810 ജല സാമ്പിളുകൾ ഭോപ്പാൽ നഗരസഭ ഇതുവരെ പരിശോധിച്ചിട്ടുണ്ട്. ആരോഗ്യമുള്ള