നീളമുള്ള നല്ല കറുത്ത നിറമുള്ള മുടി ആരാണ് ആഗ്രഹിക്കാത്തത്? മുടി സംരക്ഷണത്തിന് പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിക്കുന്നതാണ് നല്ലത്. നമ്മുടെ അടുക്കളയിൽ സുലഭമായ നെല്ലിക്കയും കറിവേപ്പിലയും മുടി വളർച്ചയ്ക്ക് സഹായിക്കുന്നവയാണ്. തലയോട്ടിയുടെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ
നെല്ലിക്ക ഒരു സൂപ്പർഫുഡ് എന്ന് നിസംശയം പറയാവുന്നതാണ്. വൈറ്റമിൻ സി, ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണവ. ദിവസവും ഒരു നെല്ലിക്ക കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ?. രോഗപ്രതിരോധ ശേഷിയും ഹൃദയാരോഗ്യവും മുതൽ ദഹനവും ശരീര ഭാര നിയന്ത്രണവുംവരെ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ ലഭിക്കും. വൈറ്റമിൻ സിയുടെ ഏറ്റവും മികച്ച ഉറവിടങ്ങളിൽ ഒന്നാണ് നെല്ലിക്ക. ഒരു


















