Home Posts tagged health
Health Homepage Featured Wellness

ഹൃദയാഘാതത്തിന് സാധ്യതയുണ്ടോ? കണ്ടുപിടിക്കാൻ 4 വഴികൾ

ഹൃദയത്തിലേക്കുള്ള രക്തധമനികളിലെ ബ്ലോക്ക് വരാതിരിക്കാൻ ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നല്ല ഭക്ഷണം കഴിക്കുകയുംതും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്തതുകൊണ്ട് മാത്രം പോരാ. ധമനികളിലെ ബ്ലോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ അത്ര എളുപ്പമല്ല. എന്നിരുന്നാലും, ചില ലക്ഷണങ്ങൾ സാധാരണ
Health Homepage Featured Wellness

ചീര കഴിക്കുക, പടികൾ കയറുക; ഹൃദയത്തെ സംരക്ഷിക്കാൻ 20, 30 വയസുള്ളവർ ചെയ്യേണ്ട 5 കാര്യങ്ങൾ

ഹൃദയാഘാതം പോലുള്ള ഗുരുതരമായ രോഗങ്ങൾ മധ്യവയസ്കരെയാണ് ബാധിക്കുകയെന്ന തെറ്റിദ്ധാരണ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ അടുത്തിടെ, 20 നും 30 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നു. നിരവധി യുവാക്കൾ വളരെ ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്നുണ്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ വർർധനവിന്റെ പ്രധാന കാരണം മോശം ജീവിതശൈലിയാണ്.
Health Wellness

വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കാം, ഗുണങ്ങൾ കേട്ടാൽ അതിശയിക്കും

നെല്ലിക്ക ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നീ പോഷകങ്ങൾ നിറഞ്ഞതാണ് നെല്ലിക്ക. ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ളതിനാൽ രാവിലെ നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. നെല്ലിക്ക ജ്യൂസ് വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും, പ്രതിരോധശേഷി
Health Wellness

മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കാറുണ്ടോ? ഈ ആരോഗ്യപ്രശ്നങ്ങൾ അറിഞ്ഞിരിക്കൂ

മധുരം ഇഷ്ടമില്ലാത്തവർ വിരളമാണ്. മധുര പലഹാരങ്ങളും മധുര പാനീയങ്ങളും പലർക്കും ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ, ഇവയിലെ കൃത്രിമ പഞ്ചസാര അനാരോഗ്യകരമാണെന്ന് പലർക്കും അറിയില്ല. മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കരുതെന്ന് നിരവധി ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിദത്തമായി പഞ്ചസാര അടങ്ങിയ ചില പഴങ്ങളുണ്ട്. അവ കുറച്ച് ആരോഗ്യകരമാണ്, എന്നാലും മിതമായ അളവിലേ കഴിക്കാവൂ. ഏതെങ്കിലും
Health Wellness

ദഹനപ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കുന്നുണ്ടോ? വീട്ടിലുണ്ട് പരിഹാരം

വയർവീർക്കൽ, ഗ്യാസ് അല്ലെങ്കിൽ വയറുവേദന തുടങ്ങി ദഹനസംബന്ധമായ അസ്വസ്ഥതകൾ പലരെയും അലട്ടാറുണ്ട്. സമ്മർദം, ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതികൾ, ക്രമരഹിതമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കുക, അനാരോഗ്യകരമായ ഭക്ഷണരീതികൾ എന്നിവയൊക്കെ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കുന്നു. ഇത് ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ദഹനപ്രശ്‌നങ്ങൾ ചിലപ്പോഴൊക്കെ സാധാരണമാണ്. എന്നാൽ,
Health Wellness

പ്രോട്ടീൻ ആവശ്യത്തിന് ശരീരത്തിന് കിട്ടുന്നുണ്ടോ? ഈ ലക്ഷണങ്ങൾ തിരിച്ചറിയൂ

ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിന് പ്രോട്ടീൻ വളരെ ആവശ്യമാണ്. അസ്ഥികളുടെ ബലത്തിനും എൻസൈമുകളും ഹോർമോണുകളും ഉത്പാദിപ്പിക്കുന്നതിനും രോഗപ്രതിരോധ പ്രവർത്തനത്തിനും പ്രോട്ടീൻ വേണം. പേശീബലം, ഊർജം, ആരോഗ്യകരമായ ചർമ്മം, മുടി, നഖങ്ങൾ എന്നിവയ്ക്കും ഇത് ആവശ്യമാണ്. ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ വർധിപ്പിക്കുന്നതിൽ പ്രോട്ടീൻ സഹായകരമാണ്. ശരീരത്തിന് ആവശ്യമായ അളവിൽ പ്രോട്ടീൻ
Health Wellness

വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും?

നമ്മുടെ അടുക്കളയിലും പാചക വിഭവങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. ഭക്ഷ്ണത്തിനു രുചി കൂട്ടുന്നതിനു പുറമേ, പല രോഗങ്ങൾക്കുമുള്ള വീട്ടുവൈദ്യം കൂടിയാണ് വെളുത്തുള്ളി. പ്രതിരോധശേഷി വർധിപ്പിക്കാനും, ദഹനപ്രവർത്തനങ്ങൾക്കും വെളുത്തുള്ളി സഹായകരമാണ്. ചിലർ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാറുണ്ട്. വെറും വയറ്റിൽ പച്ച വെളുത്തുള്ളി കഴിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത്
Health Wellness

പാൽ കുടിക്കാൻ മടിക്കരുത്, ഈ ആരോഗ്യ ഗുണങ്ങൾ കിട്ടും

പോഷക സമ്പുഷ്ടമായ ഒന്നാണ് പശുവിൻ പാൽ. കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ (ബി 12, ഡി പോലുള്ളവ), ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണവ. എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ ബലത്തിനും മൊത്തത്തിലുള്ള വളർച്ചയ്ക്കും ഗുണം ചെയ്യുന്ന പശുവിൻ പാൽ പൊതുവേ ആരോഗ്യകരമായി കണക്കാക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും ചില ആളുകൾ പശുവിൻ പാൽ കുടിക്കാൻ ഇഷ്ടപ്പെടുന്നില്ല. പാൽ
Health Wellness

കൊളസ്ട്രോൾ കുറയ്ക്കണോ? അടുക്കളയിലുണ്ട് പോംവഴികൾ

കൊളസ്ട്രോൾ ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമാണെങ്കിലും അളവിൽ കൂടുതലായാൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഉയർന്ന അളവിലുള്ള ‘മോശം’ കൊളസ്ട്രോൾ (എൽഡിഎൽ), ഹൃദ്രോഗം സ്ട്രോക്ക് എന്നിവയുടെ സാധ്യത വർധിപ്പിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്നുകൾക്കു പുറമേ, ഡയറ്റിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Health Wellness

ചർമ്മം തിളങ്ങും, മലബന്ധം അകറ്റും; പൈനാപ്പിൾ ദിവസവും കഴിച്ചോളൂ

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴങ്ങളിൽ ഒന്നാണ് പൈനാപ്പിൾ എന്ന കൈതച്ചക്ക. ദഹനത്തെ സഹായിക്കുന്നത് മുതൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതുവരെ പൈനാപ്പിളിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിൻ സി, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണവ. കാൻസറിനെ ചെറുക്കുന്നതിനും ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അവ ഉപയോഗപ്രദമാണ്. ഈ പഴത്തിൽ 22 ഗ്രാം