ഇന്ത്യന്‍ വനിത ടീമിനെ സംബന്ധിച്ച് 2025 വലിയ സന്തോഷത്തിന്റെയും സ്വപ്‌നസാഫല്യത്തിന്റെയും വര്‍ഷമാണ്. ചരിത്രത്തില്‍ ആദ്യമായി ഏകദിന ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യ മുത്തമിട്ടു. വനിത ലോകകപ്പ് നേടുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ലോകകപ്പ് കിരീടം ഏറ്റുവാങ്ങുന്നതിനു മുന്‍പ്
2025 വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 52 റൺസ് വിജയം നേടിയ ഇന്ത്യൻ താരങ്ങളെ എത്ര അഭിനന്ദിച്ചിട്ടും റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനിയ്ക്ക് മതിയാകുന്നില്ല. ഹർമൻപ്രീത് കൗറിനെ മുറുകെ പിടിച്ച് ദീർഘനേരം സംസാരിച്ചപ്പോൾ നിത അംബാനിക്ക് സന്തോഷം മറച്ചുവെക്കാനായില്ല, അങ്ങനെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ അർദ്ധരാത്രിയിൽ ഇന്ത്യ തങ്ങളുടെ കന്നി ഐസിസി


















