ഹരിദ്വാർ: ഹരിദ്വാറിലെ ജ്വാലാപൂർ പ്രദേശത്ത് ബജ്‌റംഗ്ദൾ നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതായി ആരോപണം. ഇതിനെത്തുടർന്ന് പ്രദേശത്ത് കനത്ത സംഘർഷം ഉണ്ടായി. കല്ലെറിഞ്ഞവർക്കെതിരെ നടപടിയെടുക്കുമെന്ന് ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് പൊലീസ് ഉറപ്പ് നൽകി. ഞായറാഴ്ച വൈകുന്നേരം ബജ്‌റംഗ്ദൾ ‘ശൗര്യ

















