ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫൈനല്‍ കളിക്കുമോ? സെപ്റ്റംബര്‍ 28 ഞായറാഴ്ചയാണ് ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടുക. ഈ മത്സരത്തില്‍ ഹാര്‍ദിക് പുറത്തിരിക്കേണ്ടിവരുമെന്ന ചില റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ബോളിവുഡ് നടി മഹിയേക ശര്‍മയും ഡേറ്റിങ്ങില്‍ ആണെന്ന് റിപ്പോര്‍ട്ട്. ഏഷ്യ കപ്പിനായുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ഹാര്‍ദിക് ഇപ്പോള്‍ ദുബായിലുണ്ട്. മഹിയേക ശര്‍മയും കഴിഞ്ഞ ദിവസം ദുബായിലെത്തിയിരുന്നു. ഇതോടെയാണ് ഇരുവരും ഡേറ്റിങ്ങില്‍ ആണെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കാണാനാണ് മഹിയേക


















