Home Posts tagged Haneef Adeni
Cinema Entertainment Homepage Featured

‘ദി ഗ്രേറ്റ് ഫാദറിനു’ ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒന്നിക്കുന്നു

‘ദി ഗ്രേറ്റ് ഫാദര്‍’ സംവിധായകന്‍ ഹനീഫ് അദേനിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നു. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലായിരിക്കും മമ്മൂട്ടിയും ഹനീഫും ഒന്നിക്കുക. ‘മാര്‍ക്കോ’യുടെ വന്‍ വിജയത്തിനു ശേഷം ഹനീഫ് അദേനിയും ക്യൂബ്‌സ്