ഡൽഹി: ട്രെയിനിലെ എസി കോച്ചുകളിൽ കാലങ്ങളായി ഉപയോഗിച്ചു വന്ന വെളുത്ത ബെഡ്ഷീറ്റ് മാറ്റാനൊരുങ്ങി റെയിൽവേ. ഇതിനായി രാജസ്ഥാനിലെ പരമ്പരാഗത കൈത്തറിയായ സാന്‍ഗനേരിയില്‍ നിന്നുള്ള പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകൾ റെയില്‍വേ യാത്രക്കാർക്കായി ഒരുക്കിക്കഴിഞ്ഞു. ദീര്‍ഘകാലം ഉപയോഗിക്കാവുന്ന എളുപ്പം കഴുകി

















