Home Posts tagged H1B Visa
Homepage Featured News World

ഇന്ത്യക്കാരെ സ്വാ​ഗതം; ട്രംപിനെ പരി​ഹസിച്ച് ജർമൻ സ്ഥാനപതി

ന്യൂഡൽഹി: ട്രംപിന്റെ യുഎസ് ഭരണകൂടം എച്ച് വൺ ബി വിസ ഫീസ് വധിപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ തൊഴിലാളികളെ സ്വാഗതം ചെയ്ത് ജർമനി. കഴിഞ്ഞദിവസം സാമൂഹികമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ജർമനിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു ഇന്ത്യയിലെ ജർമൻ സ്ഥാനപതിയായ ഡോ.
Homepage Featured World

എച്ച് വൺ ബി വിസ: ലോട്ടറി സമ്പ്രദായം നിർത്തലാക്കും, പുതിയ പരിഷ്കരണത്തിൽ അപേക്ഷകർക്ക് തുല്യ പരി​ഗണന ലഭിക്കില്ല?

വാഷിങ്ടൺ: എച്ച് 1 ബി വിസ പദ്ധതി പരിഷ്കരണത്തിന് തുടക്കമിട്ട് ഡോണൾഡ് ട്രംപ് ഭരണകൂടം. നിലവിൽ അപേക്ഷകരെയെല്ലാം തുല്യമായി പരി​ഗണിച്ചു കൊണ്ടുള്ള ലോട്ടറി സമ്പ്രദായത്തിലൂടെയാണ് വിസ അനുവദിച്ചിരുന്നത്. ഈ സമ്പ്രദായം നിർത്തലാക്കാനാണ് ട്രംപിന്റെ നിർദേശം. ലോട്ടറി സമ്പ്രദായത്തിന് പകരമായി യോഗ്യതയും ശമ്പളവും വൈദഗ്ധ്യവും കൂടുതലുള്ളവർക്ക് മുൻഗണന നൽകാനാണ് തീരുമാനം. ഇതിനായി വെയ്റ്റഡ് സെലക്‌ഷൻ
Homepage Featured News World

എച്ച് വൺ ബി വിസ ഫീസ് വർധനവ്: ഡോക്ടർമാരെ ഒഴിവാക്കും?

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നടപ്പാക്കിയ എച്ച് വൺ ബി വിസ ഫീസ് വർധനവിൽ നിന്ന് ഡോക്ടർമാരെ ഒഴിവാക്കാൻ സാധ്യത. അന്താരാഷ്ട്ര മാധ്യമം ബ്ലൂംബെർഗ് ന്യൂസാണ് വൈറ്റ്ഹൗസ് വക്താവ് ടെയ്‌ലർ റോജേഴ്‌സിനെ ഉദ്ധരിച്ച് ഈ വിവരം റിപ്പോർട്ട് ചെയ്തത്. എച്ച് വൺ ബി വിസയുടെ വർധനവുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവെച്ച ഉത്തരവിൽ ഡോക്ടർമാർ, മെഡിക്കൽ റെസിഡന്റുമാർ തുടങ്ങിയവർക്ക്
Homepage Featured News World

എച്ച്1ബി വീസ: ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് അല്ല, നിലവിലെ വിസ ഉടമകളെ ബാധിക്കില്ല

ന്യഡൽഹി: എച്ച്1ബി വീസിൽ വർധനവ് പുതിയ അപേക്ഷകർക്ക് മാത്രമാണ് ബാധകമെന്ന് അമേരിക്ക വീസയ്ക്കുള്ള വാർഷിക ഫീസ് ഒരുലക്ഷം ഡോളറായി ഉയർത്തുമെന്ന തീരുമാനത്തിലെ ആശങ്ക അകറ്റി അമേരിക്കൻ പ്രസ് സെക്രട്ടറിയാണ് രംഗത്തെത്തിയത്. പുതുക്കിയ നിരക്ക് പുതിയ അപേക്ഷകൾക്ക് മാത്രമാണ് ബാധകമാവുക. ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസ് ആണെന്നും അമേരിക്ക വ്യക്തമാക്കി. നിലവിൽ വീസയുള്ളവർക്ക്