Home Posts tagged Gym
Health Wellness

തുടക്കക്കാർ ജിം ഉപേക്ഷിക്കാനുള്ള കാരണം ഇതാണ്; അനന്ത് അംബാനിയുടെ ഫിറ്റ്നസ് പരിശീലകൻ പറയുന്നു

ശരീര ഭാരം കുറയ്ക്കുകയെന്നത് ചിലരുടെയെങ്കിലും ജീവിത ലക്ഷ്യമാണ്. ഇതിനയി, കർശന ഡയറ്റും മണിക്കൂറുകൾ ജിമ്മിൽ ചെലവഴിക്കുന്നവരും കുറച്ചൊന്നുമല്ല. അടുത്തിടെ, ജോൺ എബ്രഹാം, ഹൃത്വിക് റോഷൻ, അനന്ത് അംബാനി എന്നിവരുടെ ഫിറ്റ്നസ് പരിശീലകനായ വിനോദ് ചന്ന ജിമ്മിലെ തുടക്കക്കാർ ചെയ്യുന്ന ചില തെറ്റുകളെക്കുറിച്ച്