ഡൽഹി: ഹിന്ദുക്കളായതിന്റെ പേരിൽ വിലക്കുമായി പാകിസ്ഥാൻ. ഗുരു നാനാകിന്റെ 556ാം ജയന്തിയുടെ ഭാഗമായി ജന്മസ്ഥലം സന്ദർശിക്കാനായി പുറപ്പെട്ട ഇന്ത്യൻ സംഘത്തിലെ ഹിന്ദു മതത്തിൽപ്പെട്ടവർക്കാണ് വിലക്ക്. 14 ഇന്ത്യൻ പൗരന്മാരെയാണ് സിഖുകാരല്ലെന്ന് ചൂണ്ടിക്കാട്ടി തടഞ്ഞു വെച്ചത്. പിന്നീട് ഇവരെ വാഗാ

















