കുവൈത്ത് സിറ്റി: പിണങ്ങിയ ഭാര്യാഭർത്താക്കന്മാരെ ഒന്നിപ്പിക്കും. രോഗശാന്തി നൽകും, കൂടോത്രത്തിൽ നിന്ന് രക്ഷിക്കും. നാളുകളായി ഇത്തരം പ്രലോഭനങ്ങൾ നൽകി ആളുകളിൽ നിന്ന് പണം തട്ടിയെടുത്ത മന്ത്രവാദിയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മന്ത്രവാദികളെയും ഇത്തരം തട്ടിപ്പുകൾ നടത്തുന്നവരെയും